ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
Monday, October 16, 2017 12:03 PM IST
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: ഇ​​​ന്ത്യ ത​​​ദ്ദേ​​ശീ​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി ന​​​ശീ​​​ക​​​ര​​​ണ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലാ​​​യ ഐ​​​എ​​​ൻ​​​എ​​​സ് കി​​​ൽ​​​താ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്തു.

ഐ​​​എ​​​ൻ​​​എ​​​സ് കി​​​ൽ​​​താ​​​ൻ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ശ​​​ക്തി വ​​​ർ​​​ധി​​​പ്പി​​​ച്ചെ​​​ന്നും മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ശി​​​വാ​​​ലി​​​ക് ക്ലാ​​​സ്, കോ​​​ൽ​​​ക്ക​​​ത്ത ക്ലാ​​​സ് എ​​​ന്നി​​​വ​​​യ്ക്കു ശേ​​​ഷം ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​യ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലാ​​​ണു കി​​​ൽ​​​താ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.