സമാജ്‌വാദി ഛത്ര സഭയ്ക്കു വിജയം
Sunday, October 15, 2017 10:44 AM IST
അ​​ല​​ഹാ​​ബാ​​ദ്: യു​​പി​​യി​​ലെ അ​​ല​​ഹാ​​ബാ​​ദ് യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യു​​ടെ വി​​ദ്യാ​​ർ​​ഥി​​വി​​ഭാ​​ഗ​​മാ​​യ സ​​മാ​​ജ്‌​​വാ​​ദി ഛത്ര ​​സ​​ഭ​​യ്ക്കു വി​​ജ​​യം. അ​​ഞ്ചു ജ​​ന​​റ​​ൽ സീ​​റ്റു​​ക​​ളി​​ൽ നാ​​ലെ​​ണ്ണം സ​​മാ​​ജ്‌​​വാ​​ദി ഛത്ര ​​സ​​ഭ നേ​​ടി. പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, ക​​ൾ​​ച്ച​​റ​​ൽ സെ​​ക്ര​​ട്ടറി എ​​ന്നീ സ്ഥാ​​ന​​ങ്ങ​​ൾ ഛത്ര ​​സ​​ഭ നേ​​ടി​​യ​​പ്പോ​​ൾ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​സ്ഥാ​​നം മാ​​ത്ര​​മ​​മാ​​ണ് എ​​ബി​​വി​​പി​​ക്കു കി​​ട്ടി​​യ​​ത്. അ​​വി​​നാ​​ശ് കു​​മാ​​ർ യാ​​ദ​​വ് ആ​​ണു യൂ​​ണി​​വേ​​ഴ്സി​​റ്റി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ്. 19,900 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണു അ​​ല​​ഹാ​​ബാ​​ദ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.