ബംഗളൂരുവിൽ കനത്ത മഴ; മരണം പത്തായി
Sunday, October 15, 2017 10:44 AM IST
ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു​​വി​​ൽ മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം പ​​ത്താ​​യി.കൃ​​ഷ്ണ​​പ്പ ഗാ​​ർ​​ഡ​​നി​​ൽ പ​​തി​​നാ​​റു​​കാ​​രി ഓ​​ട​​യി​​ൽ​​വീ​​ണു മ​​രി​​ച്ചു.34 വ​​ർ​​ഷ​​മാ​​യി ബം​​ഗ​​ളൂ​​രു​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന താ​​ൻ ഇ​​തു​​പോ​​ലെ ഒരു മ​​ഴ ക​​ണ്ടി​​ട്ടി​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ പ​​റ​​ഞ്ഞു. മ​​ഴ​​ക്കെ​​ടു​​തി​​യെ ബി​​ജെ​​പി രാ​​ഷ്‌​​ട്രീ​​യ​​വ​​ത്ക​​രി​​ക്കു​​ക​​യാ​​ണെ​​ന്നു സി​​ദ്ധ​​രാ​​മ​​യ്യ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.