തിരിച്ചടിക്കാൻ ഇന്ത്യക്ക് അധികാരമുണ്ടെന്ന് ഡിജിഎംഒ
Friday, September 22, 2017 12:39 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​തി​​​​ർ​​​​ത്തി​​​​ഗ്രാ​​​​മ​​​​ങ്ങ​​​ളിലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വ​​​ത്തി​​​നും ​ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടാ​​​​യാ​​​​ൽ തി​​​​രി​​​​ച്ച​​​​ടി​​​​ക്കാ​​​​ൻ മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്ന് മി​​​​ലി​​​​ട്ട​​​​റി ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ എ.​​​​കെ. ഭ​​​​ട്ട്. പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഡി​​​​ജി​​​​എം​​​​ഒ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ സ​​​​ഹീ​​​​ർ ഷം​​​​സാ​​​​ദ് മി​​​​ർ​​​​സ​​​​യു​​​​മാ​​​​യു​​​​ള്ള ടെ​​​​ലി​​​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ എ.​​​​കെ. ഭ​​​​ട്ട് ഇ​​​​ങ്ങ​​​​നെ പ​​​​റ​​​​ഞ്ഞ​​​​ത്.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​ള്ള തീ​​​​വ്ര​​​​വാ​​​​ദം രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യാ​​​​ലോ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി നു​​​​ഴ​​​​ഞ്ഞു ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ലോ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​റു​​​​ള്ളൂ. അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നമാ​​​​ണ് സൈ​​​​ന്യം കാം​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ എ.​​​​കെ. ഭ​​​​ട്ട് പ​​​​റ​​​​ഞ്ഞു. അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​പ്പെ​​​​ട്ട് പാ​​​​ക് മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ സ​​​​ഹീ​​​​ർ ഷം​​​​സാ​​​​ദ് മി​​​​ർ​​​​സ​​​​യാ​​​​ണ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ എ.​​​​കെ. ഭ​​​​ട്ടി​​​​നെ വി​​​​ളി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.