ഡെ​ങ്കി​പ്പ​നി: രണ്ടു മരണം
Thursday, September 21, 2017 10:43 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ബാ​ലി​ക മ​രി​ച്ചു. ഗ​ണ​പ​തി​പു​തൂ​ർ ഖാ​ദ​ർ ബാ​ദ്ഷാ​യു​ടെ മ​ക​ൾ താ​ജ് ത​പ​സ്ത​ൻ (പ​ത്ത്) ആ​ണ് മ​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​യാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ബാ​ലി​ക​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഇ​വി​ട​ത്തെ ചി​കി​ത്സ​യ്ക്കി​ടെ വൈ​കു​ന്നേ​രം ആ​റോ​ടെ ത​പ​സ്ത​ൻ മ​ര​ണ​മ​ട​ഞ്ഞു.

കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്ന് ബാ​ലി​ക മ​രി​ച്ചു. ചി​ന്നി​യം​പാ​ള​യം മാ​രി​മു​ത്തു​വി​ന്‍റെ മ​ക​ൾ ദി​വ്യ​ശ്രീ (മൂ​ന്ന്)​യാ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് പ​നി​യെ തു​ട​ർ​ന്ന് ദി​വ്യ​ശ്രീ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്നു ക​ണ്ടെ​ത്തി പ്ര​ത്യേ​ക വാ​ർ​ഡി​ൽ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.