മൂന്നു കോടിയുടെ സ്വർണവുമായി ഈജിപ്ത് പൗരൻ അറസ്റ്റിൽ
Wednesday, September 20, 2017 12:18 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ന്‍റ്സി​​​​ന്‍റെ പോ​​​​ക്ക​​​​റ്റി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച മൂ​​​​ന്നു കോ​​​​ടി രൂ​​​​പ​​​​വി​​​​ല​​​​വ​​​​രു​​​​ന്ന 10 കി​​​​ലോ​​ഗ്രാം ​​സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​യി ഈ​​​​ജി​​​​പ്ത് പൗ​​​​ര​​​​നെ ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പി​​​​ടി​​​​കൂ​​​​ടി. ദു​​​​ബാ​​​​യി​​​​യി​​​​ൽ​​​​നി​​​​ന്ന് ചൊ​​​​വ്വാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​യാ​​​ണ് ഇ​​​​യാ​​​​ൾ ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. മു​​പ്പ​​ത്തി​​യൊ​​ന്പ​​തു​​കാ​​​ര​​​നാ​​​യ ഇ​​​യാ​​​ളെ കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​സ്റ്റം​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.