എൻ.ഡി. തിവാരിക്കു മസ്തിഷ്കാഘാതം
Wednesday, September 20, 2017 11:56 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​സ്തി​​​ഷ്കാ​​​ഘാ​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മു​​​​ൻ യു​​​​പി, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ.​​​​ഡി. തി​​​​വാ​​​​രി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. തി​​​​വാ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ൻ രോ​​​​ഹി​​​​ത് ശേ​​​​ഖ​​​​ർ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.