ഹണിപ്രീതിനെതിരേ എഫ്ഐആർ
ഹണിപ്രീതിനെതിരേ എഫ്ഐആർ
Tuesday, September 19, 2017 1:51 PM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: ദേ​​​​രാ സ​​​​ച്ച സൗ​​​​ദ നേ​​​​താ​​​​വ് ഗു​​​​ർ​​​​മീ​​​​ത് റാം ​​​​റ​​​​ഹി​​​​മി​​നു കോ​​​​ട​​​​തി ശി​​​​ക്ഷ​​​​വി​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​യു​​​ണ്ടാ​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഹ​​​​ണി​​​​പ്രീ​​​​തി​​​​നെ​​​​തി​​​​രേ ഹ​​​​രി​​​​യാ​​​​ന പോ​​​​ലീ​​​​സ് എ​​​​ഫ്ഐ​​​​ആ​​​​ർ ച​​​​മു​​​​ത്തി.

പ​​​​ഞ്ച്കു​​​​ല സെ​​​​ക്ട​​​​ർ അ​​​​ഞ്ച് പോ​​​​ലീ​​​​സാ​​​​ണ് ഗു​​​​ർ​​​​മീ​​​​തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ത്തു​​​​മ​​​​ക​​​​ൾ ഹ​​​​ണി​​​​പ്രീ​​​​തി​​​​നെ​​​​തി​​​​രേ എ​​​​ഫ്ഐ​​​​ആ​​​​ർ ചു​​​​മ​​​​ത്തി​​​​യ​​​​ത്. കേ​​​​സി​​​​ൽ ഹ​​​​ണി​​​​പ്രീ​​​​ത് പ്ര​​​​തി​​​​യാ​​​​ണെ​​​​ന്ന് പ​​​​ഞ്ച്കു​​​​ല ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ.​​​​എ​​​​സ്. ചൗ​​​​ള പ​​​​റ​​​​ഞ്ഞു. ഹ​​​​ണി​​​​പ്രീ​​​​തി​​​​നെ​​​​ക്കൂ​​​​ടാ​​​​തെ ദേ​​​​രാ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ആ​​​ദി​​​ത്യ, സു​​​​ർ​​​​വീ​​​​ന്ദ​​​​ർ ദി​​​​മാ​​​​ൻ എ​​​​ന്നി​​​​വ​​​​രെ​​​​യും പ്ര​​​​തി​​​​ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്.


ഹ​​​​ണി​​​​പ്രീ​​​​തി​​​​നെ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് ഹ​​​​രി​​​​യാ​​​​ന ഡി​​​​ജി​​​​പി ബി.​​​​എ​​​​സ്. സ​​​​ന്ധു പ​​​​റ​​​​ഞ്ഞു. ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീ​​​​സ് ശ​​​​ക്ത​​​​മാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പോ​​​​ലീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും സ​​​​ന്ധു പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.