അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ ഇന്നു വാദം കേൾക്കും
അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ ഇന്നു വാദം കേൾക്കും
Tuesday, September 19, 2017 1:51 PM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ടി.​​ടി.​​വി. ദി​​ന​​ക​​ര​​ന്‍റെ പ​​ക്ഷ​​ത്തു​​ള്ള 18 എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​യ ത​​മി​​ഴ്നാ​​ട് സ്പീ​​ക്ക​​റു​​ടെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ൽ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി ഇ​​ന്നു വാ​​ദം കേ​​ൾ​​ക്കും.

മു​​ഖ്യ​​മ​​ന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സ്വാ​​മി​​ക്കു​​ള്ള പി​​ന്തു​​ണ പി​​ൻ​​വ​​ലി​​ച്ച​​തി​​ന്‍റെ പേ​​രി​​ലാ​​ണ് സ്പീ​​ക്ക​​ർ എം​​എ​​ൽ​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​യ​​ത്.

ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ള​​​നി​​​സ്വാ​​​മി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​തി​​രു​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ സി.​​​എ​​​ച്ച്. വി​​​ദ്യാ​​​സാ​​​ഗ​​​ർ റാ​​​വു​​​വി​​​ന്‍റെ ന​​​ട​​​പ​​​ടി ത​​​മി​​​ഴ്നാ​​​ട് രാഷ്‌ട്രീയത്തിലെ ക​​​റു​​​ത്ത അ​​​ധ്യാ​​​യ​​​മാ​​​ണെ​​​ന്നു ഡി​​​എം​​​കെ നേ​​​തൃ​​​ത്വം കുറ്റപ്പെടുത്തി. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ള​​​നി​​​സ്വാ​​​മി​​​യും സ്പീ​​​ക്ക​​​ർ പി. ​​​ധ​​​ന​​​പാ​​​ലും രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.