തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് ഐഡി കാർഡ്
Tuesday, September 19, 2017 1:43 PM IST
ചെ​​​​ന്നൈ: ഫോ​​​​ട്ടോ പ​​​​തി​​​​ച്ച തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യി ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ജോ​​​​ലി സ​​​​മ​​​​യ​​​​ത്ത് തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡു​​​​ക​​​​ൾ ധ​​​​രി​​​​ച്ചി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എം​​​​പ്ലോ​​​​യീ ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് റി​​​​ഫോം​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സ്വ​​​​ർ​​​​ണ പ​​​​റ​​​​ഞ്ഞു. പ​​​​ഴ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ക, ഏ​​​​ഴാം ശ​​​​ന്പ​​​​ള​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രും അ​​​​ധ്യാ​​​​പ​​​​ക​​​​രും സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.