ഭീകരരെ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ു
ഭീകരരെ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ  എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ു
Tuesday, September 19, 2017 1:43 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭീ​​ക​​ര​​രെ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ത്തി​​നു സ​​ഹാ​​യി​​ച്ച ര​​​​ണ്ടു പേ​​​​രെ ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ (എ​​​​ൻ​​​​ഐ​​​​എ) അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കു​​പ്‌​​വാ​​ര സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ സ​​​​ഹൂ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് പീ​​​​ർ, ന​​​​സി​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് പീ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.