ആർണിയയിൽ ആറാം ദിവസവും പാക് ആക്രമണം
ആർണിയയിൽ ആറാം ദിവസവും  പാക് ആക്രമണം
Monday, September 18, 2017 12:18 PM IST
ജ​​മ്മു: ജ​​മ്മു ജി​​ല്ല​​യി​​ലെ ആ​​ർ​​ണി​​യ സെ​​ക്ട​​റി​​ൽ ഇ​​ന്ന​​ലെ​​യും പാ​​ക്കി​​സ്ഥാ​​ൻ ഷെ​​ല്ലാ​​ക്ര​​മ​​ണം ന​​ട​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യി ആ​​റാം ദി​​വ​​സ​​മാ​​ണു പാ​​ക്കി​​സ്ഥാ​​ൻ ആ​​ർ​​ണി​​യ​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത്. ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​നു ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ല്കി. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ച്ച് പാ​​ക് ആ​​ക്ര​​മ​​ണം തി​​ങ്ക​​ളാ​​ഴ്ച വെ​​ളു​​പ്പി​​ന് 5.30 വ​​രെ നീ​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.