എ‍ഐസിസി സെക്രട്ടറി ഖമറുൾ ഇസ്‌ലാം അന്തരിച്ചു
എ‍ഐസിസി സെക്രട്ടറി ഖമറുൾ ഇസ്‌ലാം അന്തരിച്ചു
Monday, September 18, 2017 12:18 PM IST
ബം​​​ഗ​​​​​ളൂ​​​​​രു: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഖ​​​മ​​​റു​​​ൾ ഇ​​​സ്‌​​​ലാം(69) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ മു​​​​​ൻ മ​​​​​ന്ത്രി​​​​​യും സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​മാ​​​​​യി​​​രു​​​ന്നു. കാ​​​ല​​​ബു​​​ർ​​​ഗി നോ​​​​​ർ​​​​​ത്ത് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​റു ത​​​​​വ​​​​​ണ നി​​​​​യ​​​​​മ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ ഖ​​​​​മ​​​​​റു​​​​​ൾ​​ ഇ​​​​​സ്​​​​​ലാം ഒ​​​​​രു ത​​​​​വ​​​​​ണ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ സ​​​​​ർ​​​​​ക്കാ​​​​​രി​​​ൽ മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.