തമിഴ്നാട് ഗവർണർ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
തമിഴ്നാട് ഗവർണർ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
Monday, September 18, 2017 12:18 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ത​​​​​മി​​​​​ഴ്നാ​​​​​ട് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ കാ​​​​​റും​​​​​കോ​​​​​ളും നി​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി രാം​​​​​നാ​​​​​ഥ് കോ​​​​​വി​​​​​ന്ദു​​​​​മാ​​​​​യി ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ സി. ​​​​​വി​​​​​ദ്യാ​​​​​സാ​​​​​ഗ​​​​​ർ റാ​​​​​വു കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി​​​​​യെ ധ​​​​​രി​​​​​പ്പി​​​​​ച്ചു. വി​​​മ​​​ത​​​സ്വ​​​രം പ്ര​​​ക​​​ടി​​​പ്പി​​​ച്ച 18 എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ സ്പീ​​​​​ക്ക​​​​​ർ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


പ​​​ള​​​നി​​​സ്വാ​​​മി സ​​​ർ​​​ക്കാ​​​ർ വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച. വി​​​ശ്വാ​​​സ​​​വോ​​​ട്ടി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​വും അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ലെ ദി​​​ന​​​ക​​​ര​​​ൻ വി​​​ഭാ​​​ഗ​​​വും സ​​​മ്മ​​​ർ​​​ദ്ദം തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.