ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് നാലു തൊഴിലാളികൾ മരിച്ചു
Monday, September 18, 2017 12:18 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് : ഫാ​​​​ക്ട​​​​റി​​​​യി​​​​ലെ മാ​​​​ലി​​​​ന്യ ടാ​​​​ങ്ക് ശു​​​​ചി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വി​​​​ഷ​​​​വാ​​​​ത​​​​കം ശ്വ​​​​സി​​​​ച്ച് നാ​​​​ലു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. അ​​​​ഞ്ചു​​​​പേ​​​​ർ അ​​​​ത്യാ​​​​സ​​​​ന്ന നി​​​​ല​​​​യി​​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ വ​​​​ട് വ​​​യി​​​​ലു​​​​ള്ള ഫാ​​​​ക്ട​​​​റി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.

രാ​​​​സ​​​​മ​​​​ാലി​​​​ന്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​ടെ​​​​യു​​​​ള്ള​​​​വ അ​​​​ടി​​​​യു​​​​ന്ന ടാ​​​​ങ്കി​​​​ലി​​​​റ​​​​ങ്ങി​​​​യ ഉ​​​​ട​​​​നെ നാ​​​​ലു​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​രാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​ക​​ണ്ട് ഇ​​​​വ​​രെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ടാ​​​​ങ്കി​​​​ലി​​​​റ​​​​ങ്ങി​​​​യ മ​​​​റ്റ് അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്കും ബോ​​​​ധം ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ ഫാ​​​​ക​​​​്ട​​​​റി അ​​​​ധി​​​​ക‌ൃ​​​​ത​​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ആ​​​​ദ്യം ടാ​​​​ങ്കി​​​​ലി​​​​റ​​​​ങ്ങി​​​​യ നാ​​​​ലു​​​പേ​​​ർ മ​​​​രി​​​​ച്ചു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആരം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.