ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: വിക്രം സന്പത്തിന്‍റെ മൊഴിയെടുത്തു
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: വിക്രം സന്പത്തിന്‍റെ മൊഴിയെടുത്തു
Sunday, September 17, 2017 11:55 AM IST
ബം​​​​ഗ​​​​ളൂ​​​​രു: മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ഗൗ​​​​രി ല​​​​ങ്കേ​​​​ഷി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ വി​​​​ക്രം സ​​​​ന്പ​​​​ത്തി​​​​ന്‍റെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ല​​​​ണ്ട​​​​നി​​​​ൽനി​​​​ന്ന് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​ന്‍റെ മൊ​​​​ഴി ശേ​​​​ഖ​​​​രി​​​​ച്ച​​​​താ​​​​യി സ​​​​ന്പ​​​​ത്ത് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.


ഗൗ​​​​രി ല​​​​ങ്കേ​​​​ഷ് ത​​​​ന്നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി​​​​യ​​​​തു കൊ​​​​ണ്ടാ​​​​വാം അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം മൊ​​​ഴി​​​​യെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും സ​​​​ന്പ​​​​ത്ത് പ​​​​റ​​​​ഞ്ഞു. 2015 ലെ ​​​​അ​​​​വാ​​​​ർ​​​​ഡ് വാ​​​​പ്പ​​​​സി കാന്പെയി​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​ന്പ​​​​ത്തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ഗൗ​​​​രി ല​​​​ങ്കേ​​​​ഷ് പ​​​​ത്രി​​​​ക​​​​യി​​​​ലും ഇം​​​​ഗ്ലീ​​​​ഷ് പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും ഗൗ​​​​രി ല​​​​ങ്കേ​​​​ഷ് ലേ​​​​ഖ​​​​നം എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.