കൊടും ക്രിമിനൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Sunday, September 17, 2017 11:40 AM IST
മു​​സാ​​ഫ​​ർ​​ന​​ഗ​​ർ: യു​​പി​​യി​​ൽ കൊ​​ടും ക്രി​​മി​​ന​​ൽ പോ​​ലീ​​സു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ജാ​​ൻ മു​​ഹ​​മ്മ​​ദ് ആ​​ണു ഖ​​ട്ടൗ​​ലി പ​​ട്ട​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ത​​ല​​യ്ക്ക് 12,000 രൂപ വി​​ല​​യി​​ട്ടി​​രു​​ന്ന ഇ​​യാ​​ൾ നി​​ര​​വ​​ധി കൊ​​ല​​പാ​​ത​​ക, മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ്. കോ​​ൺ​​സ്റ്റ​​ബി​​ൾ സോ​​ഹ​​ൻ​​ബീ​​റി​​നു പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.