രോ​ഹിം​ഗ്യ​ക​ളോ​ട് അ​നു​ഭാ​വം; ബി​ജെ​പി വ​നി​താ നേ​താ​വി​നു സ​സ്പെ​ൻ​ഷ​ൻ
Sunday, September 17, 2017 11:40 AM IST
ഗോ​​ഹ​​ട്ടി: രോഹിം​​ഗ്യ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യ സം​​സ്ഥാ​​ന സ​​മി​​തി അം​​ഗ​​ത്തെ ബി​​ജെ​​പി പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ബി​​ജെ​​പി​​യു​​ടെ ആ​​സാം സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​ട്ടീ​​വ് അം​​ഗം ബേ​​ന​​സീ​​ർ അ​​ർ​​ഫാ​​നെ​​തി​​രേ​​യാ​​ണു ന​​ട​​പ​​ടി.

രോഹിം​​ഗ്യ​​ക​​ളെ അ​​വ​​ഗ​​ണി​​ക്കു​​ന്ന മ്യാ​​ൻ​​മ​​ർ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക്കെ​​തി​​രേ ശ​​നി​​യാ​​ഴ്ച ഗോ​​ഹ​​ട്ടി​​യി​​ൽ യു​​ണൈ​റ്റ​​ഡ് മൈ​​നോ​​റി​​റ്റി പീ​​പ്പി​​ൾ​​സ് ഫോ​​റം എ​​ന്ന എ​​ൻ​​ജി​​ഒ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. ഈ ​​പ്ര​​തി​​ഷേ​​ധ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബേ​​ന​​സീ​​ർ അ​​ർ​​ഫാ​​ന കു​​റ​​ച്ചു ദി​​വ​​സം മു​​ന്പ് ഫേ​​സ്ബു​​ക്കി​​ൽ ഒ​​രു കു​​റി​​പ്പെ​​ഴു​​തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.