ഗുഡ്സ് ട്രെയിനിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം വൈദ്യുത ലൈനിൽ തട്ടി തീപിടിച്ചു; ഒരാൾ മരിച്ചു
Sunday, September 17, 2017 11:40 AM IST
ക​​ത്തി​​ഹാ​​ർ: ബി​​ഹാ​​റി​​ലെ ക​​ത്തി​​ഹാ​​റി​​നു സ​​മീ​​പം ഗു​​ഡ്സ് ട്രെ​​യി​​നി​​നു തീ​​പി​​ടി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. ഗു​​ഡ്സ് ട്രെ​​യി​​നി​​ന്‍റെ തു​​റ​​ന്ന ബോ​​ഗി​​യി​​ൽ മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​വു​​മാ​​യി പോ​​ക​​വേ വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ത്തി​​ൽ ഇ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഡ്രൈ​​വ​​ർ ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു. മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ത്തി​​ന്‍റെ മു​​ക​​ൾ​​ഭാ​​ഗം വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു തീ​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.