യോഗി ആദിത്യനാഥ് എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു
യോഗി ആദിത്യനാഥ് എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു
Saturday, September 16, 2017 12:01 PM IST
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​മാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ഇ​​​​ന്ന​​​​ലെ പ​​തി​​നൊ​​ന്നോ​​ടെ ലെ​​​​ജി​​​​സ്ലേ​​​​റ്റീ​​​​വ് ബി​​​​ൽ​​​​ഡിം​​​​ഗി​​​​ലെ തി​​​​ല​​​​ക് ഹാ​​​​ളി​​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ര​​​​മേ​​​​ശ് യാ​​​​ദ​​​​വ് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.


ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​ കേ​​​​ശ​​​​വ് പ്ര​​​​സാ​​​​ദ് മൗ​​​​ര്യ, ദി​​​​നേ​​​​ശ് ശ​​​​ർ​​​​മ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞചെ​​​യ്തു. 11നു ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൂ​​​വ​​​രും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.