സുഷമയ്ക്കു നന്ദി പറഞ്ഞ് സിബിസിഐ
Saturday, September 16, 2017 11:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​നം സാ​​ധ്യ​​മാ​​യ​​തി​​ൽ കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജി​​ന് ഇ​​ന്ത്യ​​യി​​ലെ ക​​ത്തോ​​ലി​​ക്ക മെ​​ത്രാ​​ൻ സ​​മി​​തി (സി​​ബി​​സി​​ഐ) ന​ന്ദി അ​റി​യി​ച്ചു.

മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ലും വ്യ​​ക്തി​​പ​​ര​​മാ​​യും ഇ​​ക്കാ​​ര്യ​​ത്തി​​ൽ സു​​ഷ​​മ സ്വ​​രാ​​ജി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ൽ ന​​ന്ദി അ​​റി​​യി​​ച്ചാ​​ണ് ക​​ത്തെ​​ഴു​​തി​​യ​​ത്. സി​​ബി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ബി​​ഷ​​പ് ഡോ. ​​തി​​യ​​ഡോ​​ർ മ​​സ്ക്രീ​​നാ​​സി​​ന്‍റെ ക​​ത്ത് സു​​ഷ​​മ സ്വ​​രാ​​ജ് ത​​ന്നെ​​യാ​​ണു ട്വി​​റ്റ​​റി​​ൽ പോ​​സ്റ്റ് ചെ​​യ്ത​​ത്.


ഇ​​ന്ത്യ​​യി​​ലെ എ​​ല്ലാ ദേ​​വാ​​ല​​യ​​ങ്ങ​​ളു​​ടെ​​യും വി​​ശ്വാ​​സി​​ക​​ളു​​ടെ​​യും ന​​ന്ദി മ​​ന്ത്രി​​യെ അ​​റി​​യി​​ക്കു​​ന്നു എ​​ന്നാ​​ണ് ക​​ത്തി​​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.