ഗൗരി ലങ്കേഷ് വധം: സഹോദരനെ ചോദ്യംചെയ്തു
ഗൗരി ലങ്കേഷ് വധം: സഹോദരനെ ചോദ്യംചെയ്തു
Wednesday, September 13, 2017 1:03 PM IST
ബം​​​ഗ​​​ളൂ​​​രു: മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷ് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ന്ദ്ര​​​ജി​​​ത്ത് ല​​​ങ്കേ​​​ഷി​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം(​​​എ​​​സ്ഐ​​​ടി) ചോ​​​ദ്യം​​​ചെ​​​യ്തു. 17 വ​​​ർ​​​ഷ​​​മാ​​​യി ഗൗ​​​രി​​​യും സ​​​ഹോ​​​ദ​​​ര​​​നും ത​​​മ്മി​​​ൽ സ്വ​​​ത്തു ത​​​ർ​​​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്നുവെ​​​ന്ന ക​​​ണ്ടെ​​​ത്തലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ദ്ര​​​ജി​​​ത്തി​​​നെ ചോ​​​ദ്യം​​​ചെ​​​യ്ത​​​ത്. ഗൗ​​​​രി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി ക​​​​വി​​​​ത​​​​യെ​​​​യും അ​​​​മ്മ ഇ​​​​ന്ദി​​​​ര​​​​യെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചോ​​​​ദ്യം​​​​ചെ​​​​യ്തു.


സ്വ​​​ത്തു​​​ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സ​​​ഹോ​​​ദ​​​ര​​​ൻ തോ​​​ക്കു ചൂ​​​ണ്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു കാ​​​ണി​​​ച്ച് 2006ൽ ​​​ഗൗ​​​രി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​​ച്ഛ​​​​ൻ പി. ​​​​ല​​​​ങ്കേ​​​​ഷി​​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷം ല​​​​ങ്കേ​​​​ഷ് പ​​​​ത്രി​​​​ക​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യെ​​​​ച്ചൊ​​​​ല്ലി ഗൗ​​​​രി​​​​യും ഇ​​​​ന്ദ്ര​​​​ജി​​​​ത്തും ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഗൗ​​​രി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ഇ​​​ന്ദ്ര​​​ജി​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.