പാക് വെടിവയ്പിൽ രണ്ടു ജവാന്മാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്ക്
Wednesday, September 13, 2017 11:17 PM IST
പൂ​​ഞ്ച്: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു ബി​​എ​​സ്എ​​ഫ് ജ​​വാ​​ന്മാ​​ർ​​ക്കും മൂ​​ന്നു സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ വൈ​​കു​​ന്ന​​രം പൂ​​ഞ്ചി​​ലെ സാ​​വു​​ജി​​യാ​​ൻ മേ​​ഖ​​ല​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ലാ​​ണ് ര​​ണ്ടു ജ​​വാ​​ന്മാ​​ർ​​ക്കും മൂ​​ന്നു സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ ക​​ര​​സേ​​ന​​യു​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ജ​​മ്മു​​വി​​ലെ പ​​ർ​​ഗ്‌​​വാ​​ൾ സെ​​ക്ട​​റി​​ലും ഇ​​ന്ന​​ലെ പാ​​ക്കി​​സ്ഥാ​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.