ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി
ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി
Wednesday, September 13, 2017 12:47 PM IST
ഭോ​​​പ്പാ​​​ൽ: ക്ലാ​​​സി​​​ൽ ഹാ​​​ജ​​​ർ വി​​​ളി​​​ക്കു​​​ന്പോ​​​ൾ പ്ര​​സ​​ന്‍റ് സാ​​​ർ/​​​യെ​​​സ് മാ​​​ഡം / യെ​​സ് സാ​​ർ എ​​​ന്നൊ​​ക്കെ പ​​റ​​ഞ്ഞി​​രു​​ന്ന​​ത് ഇ​​നി മ​​റ​​ന്നേ​​ക്കാം, ഹാ​​ജ​​ർ വി​​ളി​​ക്കു​​ന്പോ​​ൾ എ​​ഴു​​ന്നേ​​റ്റു​​നി​​ന്ന് ജ​​യ് ഹി​​ന്ദ് വി​​ളി​​ക്ക​​ണ​​മെ​​ന്നാ​​ണ് പു​​തി​​യ ഉ​​ത്ത​​ര​​വ്. മ​​ധ്യ​​പ്ര​​ദേ​​ശ് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി​​ജ​​യ്ഷാ ആ​​ണ് വി​​ചി​​ത്ര​​മാ​​യ ഈ ​​ഉ​​ത്ത​​ര​​വ് ഇ​​ട്ടി​​രി​​ക്കു​​ന്ന​​ത്. പ​​​രീ​​​ക്ഷ​​​ണ​​​മെ​​​ന്ന നി​​​ല​​​യ്ക്ക് സ​​​ത്ന ജി​​​ല്ല​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം ആ​​​ദ്യം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക. തു​​ട​​ർ​​ന്നു മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 1. 22 ല​​​ക്ഷം സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളാ​​ണു മ​​​ധ്യ​​​പ്ര​​​ദേ​​ശി​​​ലു​​​ള​​​ള​​​ത്.

അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നാം തീ​​​യ​​​തി​​​മു​​​ത​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. രാ​​​ജ്യ​​സ്‌​​​നേ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ ആ​​​രും എ​​​തി​​​ർ​​​ക്കി​​​ല്ലെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും പ്രി​​​ന്‍സി​​​പ്പ​​​ല്‍മാ​​​രു​​​ടെ​​​യും ജ​​​ന​​ശി​​​ക്ഷ​​​ക​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ലാ​​​ണ് ജ​​​യ്ഹി​​​ന്ദ് പ​​​റ​​​യ​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശം മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്.


നേ​​​ര​​​ത്തെ ദി​​​വ​​​സ​​​വും ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ര്‍ത്ത​​​ണ​​​മെ​​​ന്നും ദേ​​​ശീ​​​യ​ ഗാ​​​നം ചൊ​​​ല്ല​​​ണ​​​മെ​​​ന്നും വി​​​ജ​​​യ് ഷാ ​​​ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​വും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ത​​​ന്‍റെ​​​യൊ​​​പ്പം സെ​​​ൽ​​​ഫി എ​​​ടു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ 10 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞും വി​​​ജ​​​യ് ഷാ ​​​പു​​​ലി​​​വാ​​​ലു​​​പി​​​ടി​​​ച്ചി​​​രു​​​ന്നു. ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ആ ​​​പ​​​ണം ചെ​​​ല​​​വാ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ കാ​​​ശി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ത​​​നി​​​ക്കൊ​​​പ്പം സെ​​​ല്‍ഫി​​​യെ​​​ടു​​​ക്കാ​​​മെ​​​ന്നു ഷാ ​​​തി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.