ന്യൂ​മോ​ണി​യ: പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Wednesday, September 13, 2017 11:06 AM IST
കോ​യ​ന്പ​ത്തൂ​ർ: ന്യൂ​മോ​ണി​യ ബാ​ധി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. അ​പ്പ​നാ​യ്ക്ക​ൻ​പാ​ള​യം മാ​തേ​ശ്വ​ര​ന്‍റെ മ​ക​ൻ സ​ഞ്ജ​യ് (ഒ​രു​വ​യ​സ്) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റി​ന് പ​നി​ബാ​ധി​ച്ച കു​ഞ്ഞി​നെ എ​ട്ടാം​തീ​യ​തി തു​ടി​യ​ല്ലൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​ച്ചെ​ങ്കി​ലും പ​നി കു​റ​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. ഇ​വി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.