ശരത് യാദവിനോടു വിശദീകരണം തേടി
Tuesday, September 12, 2017 11:22 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ട്ടി​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്കി​​​​യെ​​​​ന്നു ജെ​​​​ഡി-​​​​യു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​മ​​​​ത നേ​​​​താ​​​​ക്ക​​​​ളാ​​​​യ ശ​​​​ര​​​​ത് യാ​​​​ദ​​​​വി​​​​നോ​​​​ടും അ​​​​ലി അ​​​​ൻ​​​​വ​​​​റി​​​​നോ​​​​ടും രാ​​​​ജ്യ​​​​സ​​​​ഭ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് വി​​​​ശ​​​ദീ​​​ക​​​​ര​​​​ണം തേ​​​ടി.

ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ജെ​​​​ഡി-​​​​യു കൈ​​​​കോ​​​​ർ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ശ​​​​ര​​​​ത് യാ​​​​ദ​​​​വും അ​​​​ലി അ​​​​ൻ​​​​വ​​​​റും പ്ര​​​​തി​​​​ഷേ​​​​ധ സ്വ​​​​ര​​​​മു​​​​യ​​​​ർ​​​​ത്തി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജെ​​​​ഡി-​​​​യു നേ​​​​തൃ​​​​ത്വം രാ​​​​ജ്യ​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു​​​​വി​​​​നോ​​​​ട് ഇ​​​​രു​​​​വ​​​​രെ​​​​യും അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ വി​​​​ശ​​​ദീ​​​ക​​​​ര​​​​ണം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​ണു രാ​​​​ജ്യ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ഇ​​​​രു​​​​വ​​​​രോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.