കരസേനയുടെ അമേരിക്കൻ നിർമിത പീരങ്കി കേടായി
Tuesday, September 12, 2017 12:52 PM IST
ന്യൂ​ഡ​ൽ​ഹി: ക​ര​സേ​ന​യ്ക്കാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത അ​ത്യാ​ധു​നി​ക എം 777 ​പീ​ര​ങ്കി കേ​ടാ​യി. ഷെ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണു പീ​ര​ങ്കി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്. ഷെ​ൽ പീ​ര​ങ്കി​ക്ക​ക​ത്തു​വ​ച്ച് പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പീ​ര​ങ്കി​യു​ടെ കു​ഴ​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്.


സെ​പ്റ്റം​ബ​ർ ര​ണ്ടി​നു രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. എം 777 ​പീ​ര​ങ്കി​ക്കാ​യി അ​മേ​രി​ക്ക​യു​മാ​യി 7500 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​റി​ലാ​ണ് ഇ​ന്ത്യ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. 145 പീ​ര​ങ്കി​ക​ളു​ടേ​താ​ണു ക​രാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.