ഡൽഹിയിൽ ഇംഗ്ളീഷ് സംസാരിച്ച യുവാവിനു മർദനം
Tuesday, September 12, 2017 12:52 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇം​ഗ്ളീ​ഷ് സം​സാ​രി​ച്ച യു​വാ​വി​നു മ​ർ​ദ​നം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നോ​യി​ഡ നി​വാ​സി​യാ​യ വ​രു​ണ്‍ ഗു​ലാ​ത്തി എ​ന്ന യു​വാ​വ് കൊ​ണാ​ട്ട് പ്ലേ​സി​ലെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ സു​ഹൃ​ത്തി​നെ കൊ​ണ്ടു വി​ടാ​ൻ വ​ന്ന​പ്പോ​ഴാ​ണു സം​ഭ​വം.

സു​ഹൃ​ത്തി​നെ ക​ണ്ട​തി​നു​ശേ​ഷം മ​ട​ങ്ങ​വേ വ​രു​ണ്‍ ഇ​യാ​ളെ വ​ള​ഞ്ഞ അ​ഞ്ചം​ഗ സം​ഘം ഇം​ഗ്ളീ​ഷി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച​ത് ചോ​ദ്യം ചെ​യ്തു. ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് ഇ​വ​ർ വ​രു​ണി​നെ മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ വ​രു​ണ്‍ കു​റി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മൂ​ന്നു പേ​ർ പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.