ഗോരഖ്പുരിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു
Tuesday, September 12, 2017 12:52 PM IST
ഗോ​​ര​​ഖ്പു​​ർ: മ​​സ്തി​​ഷ്ക​​ജ്വ​​രം ബാ​​ധി​​ച്ചു ഗോ​​ര​​ഖ്പു​​ർ ബി​​ആ​​ർ​​ഡി ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​ന്ന​​ലെ മൂ​​ന്നു കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. ഈ ​​വ​​ർ​​ഷം ബി​​ആ​​ർ​​ഡി ആ​​ശു​​പ​​ത്രി​​യി​​ൽ 977 രോ​​ഗി​​ക​​ൾ മ​​സ്തി​​ഷ്ക​​ജ്വ​​രം ബാ​​ധി​​ച്ച് ചി​​കി​​ത്സ തേ​​ടി. ഇ​​തി​​ൽ 214 പേ​​ർ മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.