ഗോരഖ്പുർ ദുരന്തം: ഒരാൾ കൂടി അറസ്റ്റിൽ
Tuesday, September 12, 2017 11:22 PM IST
ഗോ​​​​ര​​​​ഖ്പു​​​​ർ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഓ​​​​ക്സി​​​​ജ​​​ൻ കി​​​​ട്ടാ​​​​തെ ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​കൂ​​​​ടി അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ആ​​​​ശു​​​​പ​​​​ത്രി ക്ലാ​​​​ർ​​​​ക്ക് സ​​​​ഞ്ജ​​​​യ് തൃ​​​​പാ​​​​ഠി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി ഗോ​​​​ര​​​​ഖ്പു​​​​ർ സീ​​​​നി​​​​യ​​​​ർ എ​​​​സ്പി അ​​​​നി​​​​രു​​​​ദ്ധ് സി​​​​ദ്ധാ​​​​ർ​​​​ഥ് പ​​​​ങ്ക​​​​ജ് പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​സം ആ​​​​ശു​​​​പ​​​​ത്രി അ​​​​ന​​​​സ്തേ​​​​ഷ്യ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​സ​​​​തീ​​​​ഷ് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.