ഗൗരി ലങ്കേഷ് വധം: തങ്ങൾക്ക് പങ്കില്ലെന്നു കീഴടങ്ങിയ മാവോയിസ്റ്റുകൾ
ഗൗരി ലങ്കേഷ് വധം: തങ്ങൾക്ക് പങ്കില്ലെന്നു കീഴടങ്ങിയ മാവോയിസ്റ്റുകൾ
Monday, September 11, 2017 1:01 PM IST
ബം​​​ഗ​​​ളൂ​​​രു: പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷി​​​ന്‍റെ വ​​​ധ​​​ത്തി​​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം പൊ​​​ളി​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ ര​​​ണ്ട് മു​​ൻ മാ​​വോ​​യി​​സ്റ്റ് നേ​​​താ​​​ക്ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​രോ​​​പ​​​ണം ത​​​ള്ളി.

ഗൗ​​​രി ല​​​ങ്കേ​​​ഷു​​​മാ​​​യി മാ​​വോ​​യി​​സ്റ്റു​​ക​​​ൾ​​​ക്ക് വി​​​രോ​​​ധം ഉ​​​ണ്ടാ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് മു​​ൻ മാ​​വോ​​യി​​സ്റ്റ് നേ​​​താ​​​ക്ക​​​ളാ​​​യ സി​​​രി​​​മ​​​ന്നെ നാ​​​ഗ​​​രാ​​​ജും നൂ​​​ർ ശ്രീ​​​ധ​​​റും പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​വ​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദാ​​​ണ് ല​​​ങ്കേ​​​ഷ് വ​​​ധ​​​ത്തി​​​നു പി​​​ന്നി​​​ൽ മാ​​വോ​​യി​​സ്റ്റു​​​ക​​​ളാ​​​ണെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.