രാ​മ​ച​ന്ദ്ര ഗു​ഹ​യ്ക്കു ബി​ജെ​പി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്
രാ​മ​ച​ന്ദ്ര ഗു​ഹ​യ്ക്കു ബി​ജെ​പി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്
Monday, September 11, 2017 1:01 PM IST
ബം​​ഗ​​ളൂ​​രു: മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക ഗൗ​​രി ല​​ങ്കേ​​ഷി​​ന്‍റെ വ​​ധ​​ത്തെ ആ​​ർ​​എ​​സ്എ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യ പ്ര​​മു​​ഖ ച​​രി​​ത്ര​​കാ​​ര​​ൻ രാ​​മ​​ച​​ന്ദ്ര ഗു​​ഹ​​യ്ക്ക് ബി​​ജെ​​പി​​യു​​ടെ വ​​ക്കീ​​ൽ നോ​​ട്ടീ​​സ്. പ്ര​​സ്താ​​വ​​ന​​യി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം നി​​രു​​പാ​​ധി​​കം മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്നും ഇല്ലെ​​ങ്കി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണു ബി​​ജെ​​പി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പ്. ക​​ർ​​ണാ​​ട​​ക യു​​വമോ​​ർ​​ച്ച സെ​​ക്ര​​ട്ട​​റി ക​​രു​​ണാ​​ക​​ർ ഖ​​സാ​​ലെ​​യാ​​ണു വ​​ക്കീ​​ൽ​​നോ​​ട്ടീ​​സ് അ​​യ​​ച്ച​​ത്.


എ​​ന്നാ​​ൽ, വ​​ക്കീ​​ൽ​​നോ​​ട്ടീ​​സു​​കൊ​​ണ്ട് ത​​ന്നെ നി​​ശ​​ബ്ദ​​നാ​​ക്കാ​​നാ​​വി​​ല്ലെ​​ന്നു രാ​​മ​​ച​​ന്ദ്ര ഗു​​ഹ വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ന​​ത്തെ ഇ​​ന്ത്യ​​യി​​ൽ സ്വ​​ത​​ന്ത്ര ചി​​ന്താ​​ഗ​​തി​​ക്കാ​​രാ​​യ എ​​ഴു​​ത്തു​​കാ​​രും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രും അ​​പ​​മാ​​നി​​ക്ക​​പ്പെ​​ടു​​ക​​യും ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ക​​യും കൊ​​ല്ല​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു. എ​​ന്നാ​​ൽ ഞ​​ങ്ങ​​ളെ നി​​ശ​​ബ്ദ​​രാ​​ക്കാ​​മെ​​ന്നു ക​​രു​​തേ​​ണ്ട-​​രാ​​മ​​ച​​ന്ദ്ര ഗു​​ഹ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.