അഫ്ഗാന് ഇന്ത്യ കൂടുതൽ സൈനിക സഹായം നല്കും
Monday, September 11, 2017 1:01 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന് ഇ​​​​ന്ത്യ കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക സ​​​​ഹാ​​​​യം ന​​​​ല്കാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജും അ​​​​ഫ്ഗാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സ​​​​ലാ​​​​ഹു​​​​ദീ​​​​ൻ റ​​​​ബ്ബാ​​​​നി​​​​യും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്.

അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്നു​​​​ള്ള ഭീ​​​​ക​​​​ര​​​​ത ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്ന് സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് സം​​​​യു​​​​ക്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യും അ​​​​ഫ്ഗാ​​​​നും ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ക​​​​ളാ​​​​ണെ​​ന്നു സ​​​​ലാ​​​​ഹു​​​​ദീ​​​​ൻ റ​​​​ബ്ബാ​​​​നി പ​​​​റ​​​​ഞ്ഞു. ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും പു​​​​തി​​​​യ നാ​​​​ലു ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.