മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഒരു വർഷം മുന്പേയെന്നു റെയിൽ മന്ത്രി
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഒരു വർഷം മുന്പേയെന്നു  റെയിൽ മന്ത്രി
Monday, September 11, 2017 12:42 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ മും​ബൈ- അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​തി​ലും ഒ​രു വ​ർ​ഷം മു​ൻ​പേ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ. 2023 ഡി​സം​ബ​റി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണു മു​ൻ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 2022 ഓ​ഗ​സ്റ്റ് 15 ത​ന്നെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ച്ച​യാ​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളു​ടെ പേ​രി​ൽ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച മു​ൻ റെയി​ൽ​വേ മ​ന്ത്രി വ​കു​പ്പു മാ​റി​യ​തി​നു ശേ​ഷം പു​തു​യ​താ​യി ചു​മ​ത​ല​യേ​റ്റ മ​ന്ത്രി​യാ​ണ് ഗോ​യ​ൽ. അ​തി​വേ​ഗ റെ​യി​ൽ​വേ ഇ​ട​നാ​ഴി​യു​ടെ നി​ർ​മാ​ണം പു​തി​യ​താ​യി 4,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നേ​രി​ട്ടും 20,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​രോ​ക്ഷ​മാ​യും ഉ​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് പീ​യൂ​ഷ് ഗോ​യ​ൽ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​റ്റു വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും റെ​യി​ൽ​വേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രം​ഗ​ത്തു വി​പ്ള​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ വാ​ഹ​ന രം​ഗ​ത്ത് മാ​രു​തി 30 വ​ർ​ഷം മു​ൻ​പ് കൊ​ണ്ടു വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ വ​രാ​ൻ പോ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 500 കി​ലോ മീ​റ്റ​ർ ദൂ​ര​മാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടു ബു​ള്ള​റ്റ് ട്രെ​യി​ൻ താ​ണ്ടു​ന്ന​ത്. ബു​ള്ള​റ്റ് ട്രെ​യി​ൻ യാ​ത്ര ചെ​ല​വേ​റി​യ​താ​കും എ​ന്ന ത​ര​ത്തി​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഇ​തു കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.