മാ​ർ ഗ്രി​ഗോ​റി​യോ​സ് ലോ ​കോ​ള​ജി​ന് അ​വാ​ർ​ഡ്
മാ​ർ ഗ്രി​ഗോ​റി​യോ​സ് ലോ ​കോ​ള​ജി​ന് അ​വാ​ർ​ഡ്
Monday, September 11, 2017 12:42 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഹ​​​യ​​​ട് റ​​​സി​​​ഡ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മി​​​ലാ​​​റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. എ​​​ൻ. ആ​​​ർ. മാ​​​ധ​​​വ​​​മേ​​​നോ​​​ൻ, ഇ​​​ന്ത്യ​​​ൻ ലോ​​​ഫേം​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ല​​​ളി​​​ത് ബാ​​​സി​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്ന് സി​​​ൽ​​​ഫ്-​​​മി​​​ലാ​​​റ്റ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലെ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യും അ​​​ക്കാ​​​ഡ​​​മി​​​ക് അ​​​ഡ്വൈ​​​സ​​​ർ പ്ര​​​ഫ.​​ഡോ. ​കെ. ​​വി​​​ക്ര​​​മ​​​ൻ നാ​​​യ​​​രും ചേ​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​നും ഇ​​​ന്ത്യ​​​ൻ ലോ​​​ഫേം​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും മേ​​​നോ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലീ​​​ഗ​​​ൽ അ​​​ഡ്വ​​​ക്ക​​​സി ട്രെ​​​യി​​​നിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​മാ​​​കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ​​യും ഇ​​​ന്ത്യ​​​യി​​​ലെ എ​​​ട്ടാ​​​മ​​​ത്തെ​​യും കോ​​​ള​​​ജാ​​​ണ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ലോ ​​​കോ​​​ള​​​ജ്.

ച​​​ട​​​ങ്ങി​​​ൽ ലോ ​​​ക​​​മ്മീ​​​ഷ​​​ൻ മെ​​​ന്പ​​​ർ ഡോ. ​​​ശി​​​വ​​​കു​​​മാ​​​ർ, ഡ​​​ൽ​​​ഹി നാ​​​ഷ​​​ണ​​​ൽ ലോ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. ഡോ. ​​​ര​​​ണ്‍​ബീ​​​ർ സിം​​​ഗ്, മോ​​​ൺ. ഷാ​​​ജി തോ​​​മ​​​സ് മാ​​​ണി​​​കു​​​ളം എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.