ശശികലയുടെ റിവ്യൂ ഹർജി സുപ്രീംകോടതി തള്ളി
Wednesday, August 23, 2017 12:23 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത്സ​​​ന്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ത​​​നി​​​ക്കെ​​​തി​​​രാ​​​യ നാ​​​ലു വ​​​ർ​​​ഷ​​​ ത​​​ട​​​വു​​​ശി​​​ക്ഷാ വി​​​ധി​​​ക്കെ​​​തി​​​രേ അ​​​ണ്ണാ ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. ശ​​​ശി​​​ക​​​ല സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി ത​​​ള്ളി. ഓ​​​പ്പ​​​ൺ കോ​​​ർ​​​ട്ടി​​​ലേ​​​ക്ക് കേ​​​സ് മാ​​​റ്റ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യും സു​​​പ്രീം​​​കോ​​​ട​​​തി നി​​​രാ​​​ക​​​രി​​​ച്ചു. ജ​​​സ്റ്റീ​​​സ് എ​​​സ്.​​​എ. ബോ​​​ബ്ഡെ, ജ​​​സ്റ്റീ​​​സ് അ​​​മി​​​താ​​​വ റോ​​​യ് എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


മു​​​ൻ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ മു​​​കു​​​ൾ റോ​​​ഹ്ത​​​ഗി​​​യാ​​​ണ് ശ​​​ശി​​​ക​​​ല​​​യ്ക്കാ​​​യി ഹാ​​​ജ​​​രാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.