കൂട്ടുകാരിക്ക് എട്ടാംക്ലാസുകാരി കുടിവെള്ളത്തിൽ വിഷംചേർത്തു കൊടുത്തു
Wednesday, August 23, 2017 12:23 PM IST
സ​​​​ത്ന: മധ്യപ്രദേശിലെ സത്നയിൽ ത​​​​ന്നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ മാ​​​​ർ​​​​ക്ക് വാ​​​​ങ്ങി​​​​യ കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​ടെ കു​​​​ടി​​​​വെ​​​​ള്ള ബോ​​​​ട്ടി​​​​ലി​​​​ൽ എ​​​​ട്ടാം​​​​ക്ലാ​​​​സു​​​​കാ​​​​രി വി​​​​ഷം ക​​​​ല​​​​ക്കി. കൊ​​​​തു​​​​കി​​​​നെ കൊ​​​​ല്ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കീ​​​​ട​​​​നാ​​​​ശി​​​​നി​​​​യാ​​​​ണു കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ൽ ക​​​​ല​​​​ക്കി​​​​യ​​​​ത്. അ​​​​തി​​​​നു​​​​ശേ​​​​ഷം വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ കു​​​​ട്ടി അ​​​​തേ വി​​​​ഷം കു​​​​ടി​​​​ച്ച് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു ശ്ര​​​​മി​​​​ച്ചു.

ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​യ കു​​​ട്ടി​​​യെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മാ​​​​ർ​​​​ക്കു​​​​വാ​​​​ങ്ങി​​​​യ ദേ​​​​ഷ്യ​​​​ത്തി​​​​ലാ​​​​ണ് താ​​​​ൻ അ​​​​ങ്ങ​​​​നെ ചെ​​​​യ്ത​​​​തെ​​​​ന്നു കു​​​​ട്ടി പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. പി​​​​ന്നീ​​​​ടു പോ​​​​ലീ​​​​സ് പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന ഭീ​​​​തി​​​​യി​​​​ലാ​​​​ണു വി​​​​ഷം കു​​​​ടി​​​​ച്ച​​​​തെ​​​​ന്നും കു​​​​ട്ടി പ​​​​റ​​​​ഞ്ഞു. ക്ലാ​​​​സ് മു​​​​റി​​​​യി​​​​ലെ സി​​​​സി​​​​ടി​​​​വി​​​​യി​​​​ൽ കു​​​​ട്ടി വാ​​​​ട്ട​​​​ർ​​​​ബോ​​​​ട്ടി​​​​ലി​​​​ൽ വി​​​​ഷം ക​​​​ല​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ തെ​​​​ളി​​​​ഞ്ഞി​​​​രു​​​​ന്നു.​​​​ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​രാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പോ​​​​ലീ​​​​സി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​ത്.​ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് 13-14 വ​​​​യ​​​​സു​​​​മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.