ലയനം: ശശികലയെ വഞ്ചിച്ചെന്നു ദിനകരൻ
ലയനം: ശശികലയെ വഞ്ചിച്ചെന്നു ദിനകരൻ
Tuesday, August 22, 2017 12:29 PM IST
ചെ​​​ന്നൈ: എ​​​ഡി​​​എം​​​കെ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ല​​​യ​​​ന​​​ത്തി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. ശ​​​ശി​​​ക​​​ല​​​യെ വ​​​ഞ്ചി​​​ച്ചെ​​​ന്ന് എ​​​ഡി​​​എം​​​കെ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​ൻ. ഇ​​​തു ല​​​യ​​​ന​​​മ​​​ല്ല, വ്യ​​​ക്തി​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും അ​​​ധി​​​കാ​​​ര​​​മോ​​​ഹ​​​വും മാ​​​ത്ര​​​മു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​റാ​​​ണ്; ല​​​യ​​​നം എ​​​ത്ര​​​നാ​​​ൾ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് ദൈ​​​വ​​​ത്തി​​​നു​​​ മാ​​​ത്ര​​​മേ അ​​​റി​​​യൂ. പാ​​​ർ​​​ട്ടി​​​യു​​​ടെ ര​​​ണ്ടി​​​ല ചി​​​ഹ്നം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​മെ​​​ന്നും ദി​​​ന​​​ക​​​ര​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.