വീണ്ടും രാഷ്‌ട്രീയ നാടകങ്ങൾ കാത്ത് തമിഴ്നാട്
Monday, August 21, 2017 1:18 PM IST
ചെന്നൈ: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്തു സ​​​​​ന്പാ​​​​​ദ​​​​​ന​​​​​ക്കേ​​​​​സി​​​​​ൽ ജ​​​​​യി​​​​​ലി​​​​​ൽ​​​​​ കഴി​​​​​യു​​​​​ന്ന പാ​​​​​ർ​​​​​ട്ടി അ​​​​​ധ്യ​​​​​ക്ഷ വി.​​​​​കെ. ശ​​​​​ശി​​​​​ക​​​​​ല​​​​​യെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടു​​​​​ള്ള എഡിഎംകെ ല​​​​​യ​​​​​നം ത​​​​​മി​​​​​ഴ്‌​​​​​രാ​​​​​ഷ്‌ട്രീ​​​​​യ​​​​​ത്തി​​​​​ൽ വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ട​​​​​കീ​​​​​യ​​​​​നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ചേ​​​​​ക്കും.

പാ​​ർ​​ട്ടി​​യി​​ലെ 135 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ൽ 16 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ത​​നി​​ക്കു​​ണ്ടെ​​ന്നു ശ​​​​​ശി​​​​​ക​​​​​ല​​​​​യ്ക്കൊ​​​​​പ്പ​​​​​മു​​​​​ള്ള ടി.​​​​​ടി.​​​​​വി. ദി​​​​ന​​​​ക​​​​ര​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ല​​​​യ​​​​ന​​​​ത്തി​​​​നും ത​​​​ന്നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​നു​​മെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യും ദി​​​​ന​​​​ക​​​​ര​​​​ൻ മു​​​​ഴ​​​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.