സ്വാശ്രയ മെഡിക്കൽ പ്രവേശനം 31 വരെ
സ്വാശ്രയ മെഡിക്കൽ പ്രവേശനം 31 വരെ
Monday, August 21, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട കൗ​ണ്‍സ​ലിം​ഗി​നു​ള്ള സ​മ​യ​പ​രി​ധി സു​പ്രീം​കോ​ട​തി ഈ ​മാ​സം 31 വ​രെ നീ​ട്ടി. ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്താ​നും കോ​ട​തി അ​നു​മ​തി ന​ൽ​കി.

11 ല​ക്ഷം രൂ​പ ഫീ​സ് ഈ​ടാ​ക്കാ​ൻ അ​നു​മ​തി തേ​ടി എം​ഇ​എ​സ്, കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഫീ​സ് വ​ർ​ധ​ന​യ്ക്കാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.


ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ ക​രാ​റും റ​ദ്ദാ​യെ​ന്ന് മാ​നേ​ജ്മെ​ന്‍റു​ക​ൾ വാ​ദി​ച്ചു. എ​ന്നാ​ൽ, ക​രാ​ർ റ​ദ്ദാ​യി​ട്ടി​ല്ലെ​ന്നും വ്യ​വ​സ്ഥ​ക​ൾ മാ​ത്ര​മാ​ണ് ഒ​ഴി​വാ​യ​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.കേ​സ് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.