കൽക്കരിപ്പാടം: അന്വേഷണം വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി
കൽക്കരിപ്പാടം: അന്വേഷണം വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി
Monday, August 21, 2017 1:18 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക​​​​​ൽ​​​​​ക്ക​​​​​രി​​​​​പ്പാ​​​​​ടം അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ലെ അ​​​​​ന്വേ​​​​​ഷ​​​​​ണം സി​​​​​ബി​​​​​ഐ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി അ​​​​​തൃ​​​​​പ്തി അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​ന്വേ​​​​​ഷ​​​​​ണം സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്ക​​​​​ണ​​​​​മെന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടും അവഗണിക്കുകയാ യി രുന്നു വെന്ന് ജ​​​​​സ്റ്റീ​​​​​സ് മ​​​​​ഥ​​​​​ൻ ബി. ​​​​​ലോ​​​​​കൂ​​​​​ർ അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ ബെ​​​​​ഞ്ച് പ​​​​​റ​​​​​ഞ്ഞു.

കേ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം വൈ​​​​​കു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഒ​​​​​രു ത​​​​​ൽ​​സ്ഥി​​തി റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ജ​​​​​സ്റ്റീ​​​​​സ് കു​​​​​ര്യ​​​​​ൻ ജോ​​​​​സ​​​​​ഫ്, എ.​​​​​കെ. സി​​​​​ക്രി എ​​​​​ന്നി​​​​​വ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ട്ട ബെ​​​​​ഞ്ച് പ​​​​​റ​​​​​ഞ്ഞു. ഒ​​​​​രു ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ പോ​​​​​ലീ​​​​​സി​​​​​ൽ ഡി​​​​​ജി​​​​​പി ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ചേ​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വി​​​​​ടു​​​​​ത​​​​​ൽ ന​​​​​ല്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലാ​​​​​ണ് പ​​​​​രാ​​​​​മ​​​​​ർ​​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.