ഡോക ലാം: സംഘർഷത്തിനു പരിഹാരമുണ്ടാകുമെന്നു രാജ്നാഥ് സിംഗ്
ഡോക ലാം: സംഘർഷത്തിനു പരിഹാരമുണ്ടാകുമെന്നു രാജ്നാഥ് സിംഗ്
Monday, August 21, 2017 12:54 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡോ​​ക​​​ ലാ​​​​​മി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു വൈ​​​​​കാ​​​​​തെ പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും അ​​​​​തി​​​​​ർ​​​​​ത്തി സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ സൈ​​​​​ന്യം സു​​​​​ശ​​​​​ക്ത​​​​​മാ​​​​​ണെ​​​​​ന്നും കേ​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ്. ഇ​​​​​ൻ​​​​​ഡോ-​​​​​ടി​​​​​ബ​​​​​റ്റ​​​​​ൻ ബോ​​​​​ർ​​​​​ഡ​​​​​ർ പോ​​​​​ലീ​​​​​സ് (ഐ​​​​​ടി​​​​​ബി​​​​​പി) സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ച​​​​​ട​​​​​ങ്ങി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ഇ​​​​​ന്ത്യ- ചൈ​​​​​ന അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​നു വൈ​​​​​കാ​​​​​തെ പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ണ്ടാ​​​​​ക്കും. ഇ​​​​​തി​​​​​നാ​​​​​യി ചൈ​​​​​ന ക്രി​​​​​യാ​​​​​ത്മ​​​​​ക നി​​​​​ല​​​​​പാ​​​​​ട് എ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്- രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു. ഇ​​​​​ന്ത്യ ഒ​​​​രു രാ​​​​​ജ്യ​​​​​ത്തെ​​​​​യും ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മി​​​​​ക്ക​​​​​ില്ല. സു​​​​​ര​​​​​ക്ഷാ സൈ​​​​​ന്യം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ഖ​​​​​ണ്ഡ​​​​​ത കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കും. അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ന​​​​​ല്ല ബ​​​​​ന്ധം കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.


3,488 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന അ​​​​​തി​​​​​ർ​​​​​ത്തി സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന ഐ​​​​​ടി​​​​​ബി​​​​​പി​​​​​യു​​​​​ടെ വീ​​​​​ര്യ​​​​​ത്തെ രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് പ്ര​​​​​ശം​​​​​സി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.