നോട്ടുനിരോധനത്തിലൂടെ വിഘടനവാദം ദുർബലമായി: ജയ്റ്റ്‌ലി
നോട്ടുനിരോധനത്തിലൂടെ വിഘടനവാദം ദുർബലമായി: ജയ്റ്റ്‌ലി
Sunday, August 20, 2017 11:11 AM IST
മും​​​ബൈ: നോ​​​ട്ടു​​​നി​​​രോ​​​ധ​​​ന​​​ത്തി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തെ വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കു​​​റ​​​വു​​​വ​​​ന്നു​​​വെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ച് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി. ച​​​ത്തീ​​​സ്ഗ​​​ഡി​​​ലെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഫ​​​ണ്ട് ല​​​ഭി​​​ക്കാ​​​തെ വി​​​ഷ​​​മി​​​ക്കു​​​ന്നു. കാ​​​ഷ്മീ​​​രി​​​ൽ ക​​​ല്ലേ​​​റു​​​പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. മും​​​ബൈ​​​യി​​​ൽ ബി​​​ജെ​​​പി പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജ​​​യ്‌​​​റ്റ്‌​​​ലി.


പ്ര​​​തി​​​രോ​​​ധം, ഗ്രാ​​​മവി​​​ക​​​സ​​​നം, പ​​​ശ്ചാ​​​ല​​​ത്ത​​​വി​​​ക​​​സ​​​നം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച് പു​​​തി​​​യ ഇ​​​ന്ത്യ​​​യെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തും. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ കു​​​ഞ്ഞു​​​ങ്ങ​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ മ​​​രി​​​ച്ച​​​തു​​​പോ​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു ജ​​​യ്റ്റ്‌​​​ലി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.