പശുക്കൾ ചത്തു; 9 ഉദ്യോഗസ്ഥർക്കു സസ്പെൻ‌ഷൻ
പശുക്കൾ ചത്തു;  9 ഉദ്യോഗസ്ഥർക്കു സസ്പെൻ‌ഷൻ
Sunday, August 20, 2017 11:00 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള മൂ​​ന്നു പ​​​ശു സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​രാ​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ 173 പ​​​ശു​​​ക്ക​​​ൾ ച​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ട് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌​​​ട​​ർ​​മാ​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ന്പ​​​ത് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ഗോ​​ശാ​​ല​​ക​​ളി​​ലൊ​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വി​​​ന്‍റേ​​താ​​ണ്.


മൂ​​ന്നു ഗോ​​ശാ​​ല​​ക​​ളി​​ലാ​​യി 173 പ​​ശു​​ക്ക​​ൾ ച​​​ത്ത​​​താ​​​യി ഛത്തീ​​​സ്ഗ​​​ഡ് രാ​​​ജ്യ ഗോ ​​​സേ​​​വ ആ​​​യോ​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷേ​​​ഷ​​​ർ പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഗോ​​​ശാ​​​ല​​​യി​​​ലാ​​​ണ് ഈ ​​​ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​ത് ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.