സുനന്ദ കേസ്: ഫോറൻസിക് തെളിവെടുപ്പ് വീണ്ടും
Saturday, August 19, 2017 12:06 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ ഭാ​​​ര്യ സു​​​ന​​​ന്ദ പു​​​ഷ്ക​​​റി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി (സി​​​എ​​​ഫ്എ​​​സ്എ​​​ൽ) വി​​​ഭാ​​​ഗം വീ​​​ണ്ടും തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും. 2014ൽ ​​​സു​​​ന​​​ന്ദ മ​​​രി​​​ച്ചു കി​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ൽ മു​​​റി​​​യി​​​ൽ സി​​​എ​​​ഫ്എ​​​സ്എ​​​ൽ സം​​​ഘം വൈ​​​കാ​​​തെ വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നു കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. സു​​​ന​​​ന്ദ​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സീ​​​ൽ ചെ​​​യ്ത മു​​​റി വീ​​​ണ്ടും തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.

ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നാ​​​യി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ് സി​​​എ​​​ഫ്എ​​​സ്എ​​​ൽ സം​​​ഘം വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്ന വി​​​വ​​​രം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് സി​​​എ​​​ഫ്എ​​​സ്എ​​​ൽ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു. അ​​​ന്വേ​​​ഷ​​​ണം വൈ​​​കു​​​ന്ന​​​തും തെ​​​ളി​​​വെ​​​ടു​​​പ്പ് താ​​​മ​​​സി​​​പ്പി​​​ക്കുന്നതിനും മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ മ​​​ജി​​​സ്ട്രേ​​​റ്റ് ധ​​​ർ​​​മേ​​​ന്ദ്ര​​​ൻ സിം​​​ഗ് ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ജൂ​​​ലൈ 21ന് ​​​ന​​​ട​​​ത്തി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ ഹോ​​​ട്ട​​​ൽ മു​​​റി നാ​​​ല് ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.