ഹിസ്ബുൾ മുജാഹിദീൻ: യുഎസിന്‍റെ പ്രഖ്യാപനം ഇന്ത്യ സ്വാഗതം ചെയ്തു
Friday, August 18, 2017 12:22 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​നെ ആ​​​​ഗോ​​​​ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തെ ഇ​​​​ന്ത്യ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.

കാ​​​​ഷ്മീ​​​​രി​​​​ൽ ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​നെ അ​​​​മേ​​​​രി​​​​ക്ക ഓ​​​​ഗ​​​​സ്റ്റ് 16ന് ​​​​ആ​​​​ഗോ​​​​ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.