പാക് ആക്രമണത്തിൽ ജവാനും അച്ഛനും പരിക്കേറ്റു
Thursday, August 17, 2017 12:19 PM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ര​​സേ​​ന ജ​​വാ​​നും പി​​താ​​വി​​നും പ​​രി​​ക്കേ​​റ്റു. ര​​ജൗ​​രി ജി​​ല്ല​​യി​​ലെ നൗ​​ഷേ​​ര സെ​​ക്ട​​റി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം ദി​​വ​​സ​​മാ​​ണു പാ​​ക് സൈ​​ന്യം വെ​​ടി​​നി​​ർ​​ത്ത​​ൽ ക​​രാ​​ർ ലം​​ഘി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.