സുശീൽ കുമാർ മോദിയെ ആക്രമിച്ചത് ആർജെഡി അംഗങ്ങൾ അല്ലെന്നു തേജസ്വി
Wednesday, August 16, 2017 12:52 PM IST
സ​​​​മ​​​​ഷ്‌ടിപു​​​​ർ: ബി​​​​ഹാ​​​​ർ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​​ശീ​​​​ൽ​​​​കു​​​​മാ​​​​ർ മോ​​​​ദി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​നു​​​​നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​രു​​​​മി​​​​ല്ലെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വും മു​​​​തി​​​​ർ​​​​ന്ന ആ​​​​ർ​​​​ജെ​​​​ഡി നേ​​താ​​വു​​മാ​​യ തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് .

ആ​​​​ർ​​​​ജെ​​​​ഡി​​​​യു​​​​ടെ ജ​​​​നാ​​​​ദേ​​​​ശ് അ​​​​പ​​​​മാ​​​​ൻ യാ​​​​ത്ര അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ന​​​​ട​​​​ത്തി​​​​യ നാ​​​​ട​​​​ക​​​​മാ​​​​ണി​​​​തെ​​​​ന്നു തേ​​​​ജ​​​​സ്വി ആ​​​​രോ​​​​പി​​​​ച്ചു. പി​​​​ൻ​​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ബി​​​​ജെ​​​​പി​​​​ മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്മ​​​​തി​​​​ദാ​​​​ന അ​​​​വ​​​​കാ​​​​ശം ത​​​​ട്ടി​​​​പ്പ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സു​​​​ശീ​​​​ൽ കു​​​​മാ​​​​ർ മോ​​​​ദി​​​​ക്ക് എ​​​​സ്പി​​​​ജി സു​​​​ര​​​​ക്ഷ ന​​​​ല്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും തേ​​​​ജ​​​​സ്വി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.