വാടക നല്കിയില്ല; രജനീകാന്തിന്‍റെ ഭാര്യയുടെ സ്കൂൾ പൂട്ടി
വാടക നല്കിയില്ല; രജനീകാന്തിന്‍റെ ഭാര്യയുടെ സ്കൂൾ പൂട്ടി
Wednesday, August 16, 2017 12:52 PM IST
ചെ​​​ന്നൈ: തമിഴ് സൂ​​​പ്പ​​​ർ​​​താ​​​രം ര​​ജ​​നീ​​കാ​​​ന്തി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്കൂ​​​ൾ വാ​​​ട​​​ക ന​​​ല്കാ​​​ത്ത​​​തി​​​നാ​​​ൽ കെ​​​ട്ടി​​​ടം ഉ​​​ട​​​മ പൂ​​​ട്ടി. സ്കൂ​​​ളി​​​ന്‍റെ അ​​​ന്ത​​​സി​​​നു ക​​​ള​​​ങ്കം വ​​​രു​​​ത്തി​​​യ​​​തി​​​നും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കി​​​യ​​​തി​​​നും ഉ​​​ട​​​മ​​​യ്ക്കെ​​​തി​​​രേ കേ​​​സു​​​കൊ​​​ടു​​​ത്തെ​​​ന്നു സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ല​​​താ ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള, 400 കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന ആ​​​ശ്രം സ്കൂ​​​ളാ​​​ണ് ഭൂ​​​ഉ​​​ട​​​മ വെ​​​ങ്ക​​​ടേ​​​ശ്വ​​​ര​​​​​​ലു താ​​​ഴി​​​ട്ടു​​​പൂ​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.