ദുരന്തനിവാരണ സേനാ ബോട്ടിൽ സുഖപ്രസവം
Wednesday, August 16, 2017 12:52 PM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​മാ​​​യ മ​​​ധു​​​ബാനി ജി​​​ല്ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി​​​യ ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​യു​​​ടെ (എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്) ബോ​​​ട്ടി​​​ൽ യു​​​വ​​​തി​​​ക്കു സു​​​ഖ​​​പ്ര​​​സ​​​വം. ബെ​​​നി​​​പ​​​ട്ടി ബ്ലോ​​​ക്കി​​​ലു​​​ള്ള ഗ്രാ​​​മ​​​ത്തി​​​ലെ ആ​​​ളു​​​ക​​​ളെ സു​​​ര​​​ക്ഷാ സ്ഥാ​​​ന​​​ത്തേ​​ക്ക് എ​​​ത്തി​​​ക്ക​​​വേ​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


ബോ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഫ​​​സ്റ്റ് എ​​​യ്ഡ് സം​​​ഘ​​​വും ന​​​ഴ്സും ഉ​​​ണ്ടാ​​​യ​​​ത് സ​​​ഹാ​​​യ​​​മാ​​​യെ​​​ന്ന് എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ഒ​​​ന്പ​​​താം ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് വി​​​ജ​​​യ് സി​​​ൻ​​​ഹ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നി​​​ടെ​​​യും സ​​​മാ​​​ന സം​​​ഭ​​​വം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.